Share this Article
പിറവത്ത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വെബ് ടീം
posted on 22-06-2023
1 min read
Stale Food Seized From Piravom

പിറവത്ത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മഴക്കാല പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു. 5 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, സൂപ്പര്‍വൈസര്‍ ഹബീബ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories