Share this Article
കാസര്‍കോട് കരിന്തളത്ത് ഇടിമിന്നലേറ്റ് പശു ചത്തു
latest news from kasargod

കാസര്‍കോട് കരിന്തളത്ത് ഇടിമിന്നലേറ്റ് പശുക്കുട്ടി ചത്തു. കോയിത്തട്ട വരയില്‍ കോളനിയി സ്വദേശി എം. സുരേഷിന്റെ രണ്ട് വയസുള്ള പശുക്കുട്ടിയാണ് ചത്തത്. രാവിലെ ഉണ്ടായ ഇടിയിലും മഴയിലും വ്യാപക നാശനഷ്ടവുമുണ്ടായി. പശുതൊഴുത്തിന് അടുത്തുണ്ടായ തെങ്ങും മുരിങ്ങയും ഇടിമിന്നലില്‍ നശിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories