ബലാത്സംഗ കേസിലെ പ്രതിക്ക് 5 ജീവപര്യന്തവും 5,25,000 രൂപ പിഴയും ശിക്ഷ. ചെമ്മന്തിട്ട പുതുശ്ശേരി സ്വദേശി പാമ്പുങ്ങല്‍ വീട്ടില്‍ 60 വയസ്സുള്ള അജിതനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ