അട്ടപ്പാടി ഷോളയൂരില്‍ മാങ്ങാക്കൊമ്പന്റെ പരാക്രമം. ചാവടിയൂര്‍ ഊരിനു സമീപം ഗോപിയുടെ കൃഷിയിടത്തിലാണ് ആന ഇറങ്ങിയത്. കവുങ്ങ്,വാഴ തുടങ്ങിയ കൃഷിയാണ് നശിപ്പിച്ചത്