കോഴിക്കോട് പരസ്യ ചിത്രീകരണത്തിനിടെ യുവാവിനെ ഇടിച്ച ബെന്‍സ് കാറിന് ഇന്‍ഷൂറന്‍സില്ലെന്ന് വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ് പറഞ്ഞു. വാഹനമോടിച്ച സാബിത്തിനെ കസ്റ്റഡിയിലെടുത്തെന്നും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ