കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഗുരതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു.
തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎല്‍എ കോട്ടയം മെഡിക്കല്‍ കോളേജ് സുപ്രണ്ട് അടക്കമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
10.30 ന് ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങും. സംഭവത്തില്‍ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു.