കാസർകോട്:പെരുന്നാൾ ആഘോഷത്തിനെത്തിയ സഹോദരങ്ങൾ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു.മൊഗ്രാൽ കൊപ്പളത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മഞ്ചേശ്വരത്തെ ഖാദർ - കൊപ്പളം സ്വദേശിനി നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്‌മാൻ (22), നാദിൽ (17) എന്നിവരാണ് മരിച്ചത്.