Share this Article
നിലമ്പൂരില്‍ കരടിയിറങ്ങി
A bear landed in Nilambur

നിലമ്പൂരില്‍ കരടിയിറങ്ങി .നിലമ്പൂര്‍ പൂക്കോട്ട് പാടത്താണ്  കരടിയിറങ്ങിയത് .ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്‍റെ മുന്നിലേക്ക് കരടി ചാടിവീഴുകയായിരുന്നു യുവാവ് രക്ഷപ്പെട്ടത് തലനാരിടയ്ക്ക് . വെളളിയാഴ്ചരാത്രിയിലായിരുന്നു  സംഭവം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories