Share this Article
മാവൂരില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
Sudden Bus Strike in Mavur

കോഴിക്കോട് മാവൂരില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട് – അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റെന്ന് ആരോപിച്ചാണ് പണിമുടക്ക്. ബുധനാഴ്ച രാത്രി മാവൂര്‍ വഴി പോകുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories