Updated List of Ernakulam MLAs for the Year 2024: 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ നിന്നുള്ള എം.എൽ.എ.മാരുടെ പട്ടിക താഴെ കൊടുക്കുന്നു:
മണ്ഡലം | എം എൽ എ | മുന്നണി/പാർട്ടി |
അങ്കമാലി | റോജി എം ജോൺ | കോൺഗ്രസ് |
ആലുവ | അൻവർ സാദത്ത് | കോൺഗ്രസ് |
കളമശേരി | പി രാജീവ് | സിപിഎം |
പറവൂർ | വിഡി സതീശൻ | കോൺഗ്രസ് |
വൈപ്പിൻ | കെഎൻ ഉണ്ണികൃഷ്‌ണൻ | സിപിഎം |
കൊച്ചി | കെജെ മാക്‌സി | സിപിഎം |
തൃപ്പൂണിത്തുറ | കെ ബാബു | കോൺഗ്രസ് |
എറണാകുളം | ടി ജെ വിനോദ് | കോൺഗ്രസ് |
തൃക്കാക്കര | പിടി തോമസ് | കോൺഗ്രസ് |
കുന്നത്തുനാട് | പിവി ശ്രീനിജിൻ | സിപിഎം |
പിറവം | അനൂപ് ജേക്കബ് | യുഡിഎഫ് / കേരള കോൺ (ജേക്കബ്) |
മൂവാറ്റുപുഴ | മാത്യു കുഴൽനാടൻ | കോൺഗ്രസ് |
കോതമംഗലം | ആൻ്റണി ജോൺ | സിപിഎം |
പെരുമ്പാവൂർ | എൽദോസ് കുന്നപ്പള്ളി | കോൺഗ്രസ് |
Discover the complete list of Ernakulam District MLAs for 2024. Get detailed information on the elected representatives from each constituency in Ernakulam, Kerala. Stay updated with the latest political landscape in Ernakulam District