Share this Article
തിരുവല്ലയില്‍ പ്രതി പൊലീസ്സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി
latest news from  Thiruvalla

പത്തനംതിട്ട തിരുവല്ലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. കുറ്റപ്പുഴ സ്വദേശി സുബിന്‍ അലക്‌സാണ്ടറാണ് ചാടിപ്പോയത്. ബാര്‍ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച കേസിലാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുബിന്‍. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories