Share this Article
Union Budget
സ്ത്രീയുടെ മൃതദേഹം ഓടയിൽ കണ്ടെത്തി
women deadbody

തിരുവനന്തപുരം ശ്രീകാര്യം കരുമ്പുകോണത്ത് സ്ത്രീയുടെ മൃതദേഹം ഓടയിൽ കണ്ടെത്തി. തേക്കുംമൂട് സ്വദേശി ഷൈലജ ആണ് മരിച്ചത്. 

ഓടയിൽ വീണ് കിടക്കുന്ന നിലയിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ആണ് അപകടമെന്നാണ് വിവരം. അബദ്ധത്തിൽ ഓടയിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories