Share this Article
വീട്ടുമുറ്റത്ത് നിന്ന് പാമ്പു കടിയേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
വെബ് ടീം
posted on 14-05-2024
1 min read
woman-died-after-snake-bite

മലപ്പുറം: തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. 

വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories