കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന സരസ് മേളയുടെ അനുബന്ധിച്ച് നടക്കുന്ന ഭക്ഷ്യമേളയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒരു വിഭവമാണ് വന സുന്ദരി. അട്ടപ്പാടിയില്‍ നിന്ന് എത്തിയ കുടുംബശ്രീ പ്രവര്‍ത്തകരാണ് വനസുന്ദരി തയ്യാറാക്കുന്നത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ