കൊച്ചിയിലെ മാലിന്യ നീക്കം വീണ്ടും പ്രതിസന്ധിയില്‍. കരാറെടുത്ത ഏജന്‍സികളിലൊന്ന് പിന്മാറി. മാലിന്യം കൊണ്ടുപോകുന്ന കാര്യത്തില്‍ വ്യക്തതയില്ല.