Share this Article
image
കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
വെബ് ടീം
posted on 03-09-2024
1 min read
college student death

കോട്ടയം: കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കോട്ടയം എസ്.എം.ഇ. കോളേജിൽ നിന്നുമാണ് കാണാതായത്.  തിരുവനന്തപുരം സ്വദേശിയായ ഒന്നാം വർഷ വിദ്യാർഥി അജാസ് ഖാനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ഹോസ്റ്റലിൽ നിന്നും ഇറങ്ങിപ്പോയി പുഴയിൽ ചാടിയതാകാമെന്നാണ് സംശയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories