കൊല്ലം അഴീക്കലില്‍ കനത്ത കാറ്റിലും മഴയിലും മീന്‍പിടുത്ത ബോട്ട് തകര്‍ന്നു. കടലില്‍ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി. പുലര്‍ച്ചെ അഞ്ച്മണിക്കാണ് അപകടം ഉണ്ടായത്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ