പത്തനംതിട്ട നഗരത്തിലെ കുഴിയിൽ ബൈക്ക് വീണ് അപകടം. കടയ്ക്കൽ സ്വദേശി മനോജിനാണ് പരിക്കേറ്റത്.
മൂന്ന് വാരിയെല്ലും , വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു. മനോജിനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ കുഴികൾ അടയ്ക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചിരുന്നു