കുവൈത്തില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ പേരാവൂര്‍ സ്വദേശി മരിച്ചു.വെള്ളര്‍വള്ളി വെമ്പള്ളിയില്‍ ആല്‍ബിനാണ് മരിച്ചത്. പരേതനായ വെമ്പള്ളിയില്‍ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകനാണ്.