മലപ്പുറം പെരുവള്ളൂർ വെട്ടുതോട് കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.കൊല്ലംചെന സ്വദേശിയായ അയൂബിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്.
മൃതദേഹം തിരുരങ്ങാടി സർക്കാർ ആശുപത്രി മോർച്ചറിയിൽ.