Share this Article
image
ആംബുലന്‍സ് മതിലില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; വണ്ടിയില്‍ രോഗികളല്ലെന്ന് നാട്ടുകാര്‍

Ambulance hits wall and overturns, driver injured; Locals say there are no sick people in the car

തൃശൂര്‍ അരിമ്പൂരില്‍ ആംബുലന്‍സ് മതിലില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കണ്ടശാങ്കടവിലുള്ള 'ഡി - കോഡ്' എന്നാ ആംബുലന്‍സാണ് മറിഞ്ഞത്. ആംബുലന്‍സില്‍ ഡ്രൈവറെ കൂടാതെ മറ്റു മൂന്നുപേര്‍ ഉണ്ടായിരുന്നതായി പറയുന്നു. തൃശ്ശൂരില്‍ നിന്ന് വരികയായിരുന്നു ആംബുലന്‍സ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories