Share this Article
മഴുവന്നൂര്‍, പുളിന്താനം പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ പൊലീസ്; പ്രതിഷേധം
Police to hand over Mazhuvannur and Pulintanam churches to Orthodox sect; protest

മലങ്കര സഭ പള്ളിത്തര്‍ക്കം നിലനില്‍ക്കുന്ന മഴുവന്നൂര്‍, പുളിന്താനം പള്ളികളില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ശ്രമവുമായി പൊലീസ്. ഇരു ദേവാലയങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. യാക്കോബായ സഭ വിശ്വാസികള്‍ പള്ളിക്കുള്ളിലും സമീപത്തുമായി നിലയുറപ്പിച്ചിട്ടുണ്ട്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories