Share this Article
ഒന്നരവയസുകാരൻ വീടിന് മുന്നിലുള്ള തോട്ടിൽ വീണു മരിച്ചു
വെബ് ടീം
posted on 08-06-2024
1 min read
1-year-old-child-dies-after-falling-to-ditch

ആലപ്പുഴ: ഒന്നരവയസുകാരൻ  വീടിന് മുന്നിലുള്ള തോട്ടിൽ വീണു മരിച്ചു. വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വിനോയിയുടെ മകൻ ഏയ്ഡൻ വിനോയ്(ഒന്നര വയസ്) വെള്ളത്തിൽ വീണു മരിച്ചു. വീടിന് മുന്നിലുള്ള തോട്ടിൽ വീണാണ് മരിച്ചത്. മാതാവ് നിഷ, സഹോദരൻ ആൽബിൻ.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories