Share this Article
സ്കൂൾ കുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്ത രണ്ടുപേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു
Two persons were arrested under POCSO charges for harassing school children

തൃശ്ശൂർ: സ്‌കൂള്‍ കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത  പ്രതികളെ പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസറ്റ് ചെയ്തു. ചെറുതുരുത്തി പുതുശ്ശേരി സ്വദേശികളായ   മുബഷീര്‍,  സാദിഖ് എന്നിരാണ് അറസ്റ്റിലായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories