കാലവര്‍ഷം ശക്തമായതിന് പിന്നാലെ കണ്ണൂരില്‍ മഴ ശക്തം. ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ കണ്ണൂര്‍ വിമാനത്താവളം പരിസരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. സംരക്ഷണഭിത്തി തകര്‍ന്നാണ് വീടുകളിലേക്ക് വെള്ളം കുത്തിയൊലിച്ചത്.