Share this Article
Union Budget
കാസര്‍ഗോഡ് കുമ്പളയില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
A youth died in a collision between a fish lorry and a bike in Kasargod Kumbala

കാസര്‍ഗോഡ് കുമ്പളയില്‍ മീന്‍ ലോറിയും ബൈക്കും  കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബൈക്ക് യാത്രക്കാരനായ കൊടിയമ്മ പേപ്പിനടുക്കയിലെ അസ്‌ക്കര്‍ ആണ് മരിച്ചത്. വെളളിയാഴ്ച്ച രാത്രി ദേശീയ പാത ആരിക്കാടി കടവത്താണ് അപകടമുണ്ടായത്. കൂടെ യാത്ര ചെയ്തിരുന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories