Share this Article
Union Budget
വീട് വാടകയ്‌ക്കെടുത്ത് ചാരായം വാറ്റി വില്‍പ്പന;ഒരാള്‍ പിടിയില്‍
Renting a house and making illegal arrack; one arrested

തിരുവനന്തപുരത്ത് വീട് വാടകയ്‌ക്കെടുത്ത് ചാരായം വാറ്റി വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. പാപ്പനംകോട് സ്വദേശി ഹരികുമാറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നിന്ന് 540 ലിറ്റര്‍ കോടയും 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories