Share this Article
തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസ്
A case has been filed against four people in the death of a bus driver hit by a train in Thalassery

കണ്ണൂർ തലശ്ശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തു . ബസ് കണ്ടക്ടറെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഒരു സ്ത്രീ ഉൾപ്പെടെയുള്ള  നാലുപേർക്കെതിരെയാണ്  കേസ് രജിസ്റ്റർ ചെയ്തത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories