Share this Article
മൂവാറ്റുപുഴയില്‍ വന്‍ സ്പിരിറ്റ് വേട്ട
A huge spirit hunt

എറണാകുളത്ത് സ്റ്റേറ്റ് എക്‌സൈസ്  എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വന്‍ സ്പിരിറ്റ് വേട്ട. മൂവാറ്റുപുഴ മണ്ണൂരില്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1850 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍  മലപ്പുറം സ്വദേശി ബാബു, തൃശ്ശൂര്‍ സ്വദേശി വിനോദ് എന്നിവര്‍ പിടിയില്‍. തവിട് ലോഡിന്റെ മറവില്‍ മുപ്പത്തിയഞ്ച് ലിറ്ററിന്റെ 53 കന്നാസുകളിലായി കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories