ഇടുക്കിയില്‍ ജനവാസ മേഖലയില്‍ നിന്ന് പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു.