Share this Article
image
വനമേഖലയില്‍ തെരച്ചിനിടെ തണ്ടര്‍ ബോള്‍ട്ട് അംഗത്തിന് പാമ്പു കടിയേറ്റു
വെബ് ടീം
posted on 21-10-2024
1 min read
snake bite

കണ്ണൂർ: കൊട്ടിയൂര്‍ പന്നിയാംമലയില്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ  തണ്ടര്‍ ബോള്‍ട്ട് അംഗത്തിന് പാമ്പു കടിയേറ്റു.തൃശ്ശൂര്‍ സ്വദേശി ഷാന്‍ജിത്തിനാണ് കടിയേറ്റത്.ഷാന്‍ജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories