Share this Article
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി ആരോഗ്യവകുപ്പ് ജീവനക്കാരന്‍
An employee of the health department stole lakhs from the account of the primary health center

പത്തനംതിട്ട നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ പിടിയില്‍. 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് അട്ടത്തോട് സ്വദേശി രമേശന്‍ അറസ്റ്റിലായത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories