Share this Article
മനാഫിനെ കേസില്‍ നിന്ന് ഒഴിവാക്കും;നടപടി മൊഴിയില്‍ മനാഫിന്റെ പേരില്ലാത്ത സാഹചര്യത്തില്‍
Manaf

അര്‍ജ്ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണ കേസില്‍ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും.പ്രതിപ്പട്ടികയില്‍ നിന്ന് മനാഫിനെ ഒഴിവാക്കാന്‍  പൊലീസ് നീക്കം തുടങ്ങി.നടപടി കുടുംബത്തിന്റെ മൊഴിയില്‍ മനാഫിന്റെ പേരില്ലാത്ത സാഹചര്യത്തില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories