Share this Article
image
മൂന്നാര്‍ ലക്ഷ്മി വിരിപാറയില്‍ പുലിയിറങ്ങി
tiger landed in Munnar Lakshmi  Viripara

ഇടുക്കി മൂന്നാര്‍ ലക്ഷ്മി വിരിപാറയില്‍ പുലിയിറങ്ങി.തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയണ്‍സിന് സമീപത്തെ തേയിലതോട്ടത്തിലാണ് രാവിലെ എഴുമണിയോടെ പുലിയെ കണ്ടത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories