Share this Article
പന്തീരാങ്കാവ് ഗാര്‍ഹികപീഡനം; അമ്മയും സഹോദരിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
 Pantheerankavu domestic violence; The anticipatory bail plea filed by the mother and sister will be heard today

പന്തീരങ്കാവില്‍ നവവധുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി രാഹുലിന്റെ അമ്മയും സഹോദരിയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞദിവസം രാഹുലിന്റെ അമ്മയോടും സഹോദരിയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും  ഇരുവരും എത്തിയിരുന്നില്ല.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories