മലപ്പുറം ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണം. പോത്തുകല്ല് സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്. പോത്തുകല്ലില്‍ മാത്രം 200-ലധികം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.