Share this Article
ഇടുക്കി പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ വീടിന്റെ മുറ്റത്ത് കാട്ടാന എത്തി
wild elephant

ഇടുക്കി പെരുവന്താനത്തിന് സമീപം അമലഗിരിയിൽ  വീടിന്റെ മുറ്റത്ത് കാട്ടാന എത്തി. അമലഗിരി വാണിയപുരക്കൽ ഏലിയാമ്മയുടെ വീട്ടു മുറ്റത്താണ് ഇന്നലെ രാത്രി കാട്ടാന വന്നത്. വനം വകുപ്പ് അധികൃത സ്ഥലത്ത് പരിശോധന നടത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories