Share this Article
എഡിഎംന്റെ മരണം; ആരോപണങ്ങള്‍ തള്ളി കളക്ടര്‍ അരുണ്‍ കെ വിജയന്‍
Collector Arun K Vijayan

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണങ്ങള്‍ തള്ളി കളക്ടര്‍ അരുണ്‍ കെ വിജയന്‍. പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് പരിപാടിയുടെ സംഘാടകന്‍ താനല്ലെന്ന മറുപടിയുമായി കളക്ടര്‍. നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നും തന്റെ വിഷമാണ് പറഞ്ഞതെന്നും കളക്ടര്‍ പ്രതികരിച്ചു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories