Share this Article
Union Budget
ലിഫ്റ്റിൽ കുടുങ്ങി അമ്മൂമ്മയും ചെറുമകളും ; ഫയർഫോഴ്സ് ലിഫ്റ്റ് വെട്ടിപൊളിച്ച്‌ ഇവരെ പുറത്ത്‌ എടുത്തു

Grandmother and granddaughter stuck in lift; The fire force broke the lift and took them out

പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലെ ലിഫ്റ്റില്‍ കുടുങ്ങി അമ്മൂമ്മയും ചെറുമകളും. കോടതി ജീവനക്കാരി ലീലാമ്മ, ഇവരുടെ ചെറുമകള്‍ ഹൃദ്യ എന്നിവരാണ് കുടുങ്ങിയത്. ഫയര്‍ഫോഴ്‌സ് എത്തി ലിഫ്റ്റ് വെട്ടിപൊളിച്ച് ഇവരെ പുറത്തെടുത്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories