തൃശ്ശൂര്‍ കുന്നംകുളത്ത് അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കി നിര്‍ത്താതെ പോയ കുട്ടി ഡ്രൈവര്‍ പിടിയിലായി. അപകടമുണ്ടാക്കിയ കാറും കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭയ്ക്ക് സമീപത്തെ വണ്‍വേ റോഡില്‍ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ