Share this Article
Union Budget
ജനറേറ്ററില്‍ നിന്നുള്ള വിഷ പുക ശ്വസിച്ച് അമ്പതോളം കുട്ടികള്‍ ആശുപത്രിയില്‍
Around 50 children were hospitalized after inhaling toxic fumes from the generator

കാസര്‍ഗോഡ് ജനറേറ്ററില്‍ നിന്നുള്ള വിഷ പുക ശ്വസിച്ച് അമ്പതോളം കുട്ടികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട് പുതിയ കോട്ട ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചികില്‍സ തേടിയത്. തൊട്ടടുത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുകയാണ് ശ്വസിച്ചത് .   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories