Share this Article
തൃശൂര്‍ ജില്ലയില്‍ നഴ്‌സുമാരുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക്; ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം
Nurses Strike at Thrissur

തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവരുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്. യുഎന്‍എയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. നൈല്‍ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മര്‍ദിച്ചെന്ന ആരോപണത്തില്‍ സമരം ശക്തമാക്കാന്നാണ് യു.എന്‍.എ യുടെ തീരുമാനം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories