Share this Article
പന്നി കയറാതിരിക്കാന്‍ കെട്ടിയ വൈദ്യുതി കമ്പിയില്‍ നിന്ന്‌ ഷോക്കേറ്റ് 2 പേര്‍ മരിച്ചു
2 people died due to shock from electric wire tied to prevent pigs from climbing

പത്തനംതിട്ട പന്തളത്ത് രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. പാടശേഖരത്തില്‍ കെട്ടിയ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരന്‍, ഗോപാലപിള്ള എന്നിവരാണ് മരിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories