കണ്ണൂർ ചെറുകുന്നിൽ പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു.കവിണിശ്ശേരി മുണ്ടത്തടത്തിൽ ആരവ് നിഷാന്താണ് മരിച്ചത്.
നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ്.ഒദയമ്മാടം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.കണ്ണൂര്‍ കൊയിലി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.