Share this Article
തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി
Homemade bombs found in Kulathur market, Thiruvananthapuram

തിരുവനന്തപുരം കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലാണ് 5 നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories