Share this Article
13കാരി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ ; തുടര്‍നടപടിയ്ക്കായി സിഡബ്ല്യൂസി പ്രത്യേക സിറ്റിങ് ഇന്ന്
13-year-old  missing girl


തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. കുട്ടിയുടെ കാര്യത്തില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ശിശുക്ഷേമ സമിതി യോഗം ഇന്ന് ചേരും.മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും . 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories