Share this Article
പാലക്കാട് അമ്മയേയും മകനും മരിച്ച നിലയില്‍ കണ്ടെത്തി
Palakkad mother and son found dead

പാലക്കാട് കോട്ടായിയില്‍ അമ്മയേയും മകനും മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടായി പെരുംകുളങ്ങര സ്വദേശി 76 വയസ്സുള്ള ചിന്ന മകന്‍ 41 കാരന്‍ ഗുരുവായൂരപ്പന്‍ എന്നിവരാണ് മരിച്ചത്.  ചിന്നയെ കിടപ്പുമുറിയിലും ഗുരുവായൂരപ്പനെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories