Share this Article
Union Budget
മരണവീട്ടിൽ സംഘർഷം; യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരിക്കേല്‍പ്പിച്ചു
Conflict at the death house; The public worker stabbed the youth

ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിൽ സംഘർഷം യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരിക്കേല്പിച്ചു .നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത് .നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് കുത്തിയത് . ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു . ജിൻസണെ പൊലീസ് രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories