മൂന്നാറില്‍ വീണ്ടും കാട്ടാന പടയപ്പ ഇറങ്ങി. നെറ്റിമേട് തേയില കൊളുന്തുമായി പോയ ട്രാക്ടര്‍ പടയപ്പ തടഞ്ഞു. ഗൂഡാര്‍ വിള എസ്റ്റേറ്റില്‍ നിന്നും മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് തേയില കൊളുന്ത് കയറ്റി കൊണ്ടുപോയ ട്രാക്ടര്‍ ആണ് തടഞ്ഞത്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ