Share this Article
തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു ;18 കുട്ടികള്‍ക്ക് പരിക്ക്‌
school bus went out of control and hit the wall

കോഴിക്കോട് തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിടിലിടിച്ചു . അപകടത്തില്‍  18 കുട്ടികള്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി സേക്രഡ് ഹാര്‍ഡ് യു പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories